ഒമാനില്‍ അഞ്ച് വയസുകാരി ബസിടിച്ച് മരിച്ചു

By Web TeamFirst Published Nov 29, 2018, 11:50 PM IST
Highlights

കിന്റര്‍ഗാര്‍ട്ടന്‍ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. 

മസ്‍കറ്റ്: ഒമാനില്‍ അഞ്ചുവയസുകാരി ബസിടിച്ച് മരിച്ചു. സോഹാറിലെ മജീസ് പ്രദേശത്തായിരുന്നു സംഭവം. കിന്റര്‍ഗാര്‍ട്ടന്‍ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. 

click me!