ദുബായ് - കോഴിക്കോട്, നേരിട്ട് പറക്കാം; ഫ്ലൈ ദുബായ് ചരിത്രം കുറിക്കുന്നു

Published : Dec 21, 2018, 04:47 PM IST
ദുബായ് - കോഴിക്കോട്, നേരിട്ട് പറക്കാം; ഫ്ലൈ ദുബായ് ചരിത്രം കുറിക്കുന്നു

Synopsis

2019 ഫെബ്രുവരി ഒന്നു മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും  കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ആരംഭിക്കുന്നത്

അബുദാബി: ദുബായ് ആസ്ഥാനമായ ഫ്ലൈ ദുബായ് കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇതുവഴി കോഴിക്കോടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന ആദ്യത്തെ ദുബായ് വിമാന കമ്പനിയാവുകയാണ് ഫ്ലൈ ദുബായ്. 

2019 ഫെബ്രുവരി ഒന്നു മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും  കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ആരംഭിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം; പുതിയ വിമാന സർവീസുകൾ ജൂലൈ രണ്ടു മുതൽ; പ്രവാസികൾക്ക് ആശ്വാസം
ഒരു കടയിൽ നിന്ന് മാത്രം പിടിച്ചെടുത്തത് മൂവായിരത്തിലേറെ വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ; കർശന പരിശോധനയുമായി കുവൈത്ത്