യുഎഇയില്‍ മഞ്ഞുമൂടിയ പ്രഭാതം; അധികൃതര്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കി

Published : Aug 27, 2019, 11:09 AM IST
യുഎഇയില്‍ മഞ്ഞുമൂടിയ പ്രഭാതം; അധികൃതര്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കി

Synopsis

മഞ്ഞ് കണക്കിലെടുത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അബുദാബി: ചൊവ്വാഴ്ച രാവിലെ യുഎഇയിലെ വിവിധയിടങ്ങളില്‍ മഞ്ഞുമൂടിയതോടെ അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. മഞ്ഞ് കണക്കിലെടുത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളി വനിത ഹൃദയാഘാതം മൂലം മരിച്ചു
ഭാര്യയെയും മക്കളെയും മർദ്ദിച്ച സ്വദേശിക്ക് 15,000 ദിനാർ പിഴ വിധിച്ച് കുവൈത്ത് കോടതി