മദീനയില്‍ ആത്മഹത്യാശ്രമം നടത്തിയ വിദേശ വനിതയെ രക്ഷിച്ചു - വീഡിയോ

Published : Jul 22, 2019, 10:30 PM ISTUpdated : Jul 22, 2019, 10:35 PM IST
മദീനയില്‍ ആത്മഹത്യാശ്രമം നടത്തിയ വിദേശ വനിതയെ രക്ഷിച്ചു - വീഡിയോ

Synopsis

ബഹുനില കെട്ടിടത്തിന് മുകളില്‍ കയറിയ സ്ത്രീ താഴേക്ക് ചാടാന്‍ ശ്രമിക്കുന്നതു കണ്ടവരാണ് സിവില്‍ ഫിഫന്‍സിനെ വിവരമറിയിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് സ്ത്രീയുടെ അടുത്തെത്തിയത്. 

മദീന: മദീനയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദേശയുവതിയെ രക്ഷിച്ചു. കെട്ടിടത്തിന് മുകളില്‍ കയറിയ ഇവരെ സിഫില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

ബഹുനില കെട്ടിടത്തിന് മുകളില്‍ കയറിയ സ്ത്രീ താഴേക്ക് ചാടാന്‍ ശ്രമിക്കുന്നതു കണ്ടവരാണ് സിവില്‍ ഫിഫന്‍സിനെ വിവരമറിയിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് സ്ത്രീയുടെ അടുത്തെത്തിയത്. പിന്നീട് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അധ്യാപികമാർ സഞ്ചരിച്ച ബസിന്​ തീപിടിച്ചു, ആളിപ്പടരുന്ന തീ വകവെക്കാതെ യുവാവിന്‍റെ സാഹസം, വൻ ദുരന്തം ഒഴിവായി
'ഇന്ത്യക്കാരെ നാണംകെടുത്തുന്നു, പൂർണമായും നിരോധിക്കണം'; ലണ്ടൻ തെരുവുകളിലൂടെ നടന്ന് മാധ്യമപ്രവർത്തകയുടെ വീഡിയോ, സോഷ്യൽ മീഡിയയിൽ വിമർശനം