മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Published : May 16, 2021, 03:34 PM ISTUpdated : May 16, 2021, 03:35 PM IST
മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Synopsis

ദീര്‍ഘകാലം ദുബൈയില്‍ യുഎഇ സ്വദേശിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

ദുബൈ: യുഎഇയിലെ മുന്‍ പ്രവാസിയും മലപ്പുറം എടരിക്കോട് സ്വദേശിയുമായ അരിക്കന്‍ചോല അബ്ദുല്‍ റഷീദ് ഹാജി(കുഞ്ഞിമോന്‍ 54)നാട്ടില്‍ നിര്യാതനായി. ദീര്‍ഘകാലം ദുബൈയില്‍ യുഎഇ സ്വദേശിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പിതാവ്: പരേതനായ യൂസഫ് ഹാജി, ഭാര്യ: റസിയ, മക്കള്‍: റുഷാ ഫിദാ, റിസ്വാന്‍, റുഖ്‌സാന്‍. മൃതദേഹം എടരിക്കോട് മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

The UAE Lottery – ആദ്യമായി ഗെയിം കളിച്ചു; കൈയ്യിൽ എത്തിയത് AED 5 മില്യൺ
അഞ്ച് ദിവസത്തെ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത, ഒമാനിൽ ആകാംക്ഷയോടെ പ്രവാസികളും