അനധികൃത മത്സ്യബന്ധനം; ബഹ്റൈനിൽ നാല് പ്രവാസികൾ പിടിയിൽ, നാടുകടത്തും

Published : Oct 27, 2024, 05:53 PM IST
അനധികൃത മത്സ്യബന്ധനം; ബഹ്റൈനിൽ നാല് പ്രവാസികൾ പിടിയിൽ, നാടുകടത്തും

Synopsis

മ​റൈ​ൻ പ​ട്രോ​ളി​ങ് ബോ​ട്ടാ​ണ് നാലുപേരെയും പി​ടി​കൂ​ടി​യ​ത്.

മ​നാ​മ: ബഹ്റൈനിൽ അ​ന​ധി​കൃ​ത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാല് ഏഷ്യക്കാർ പിടിയിൽ. അനധികൃത വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ചെമ്മീൻ പി​ടി​ച്ചതിനാണ് നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പിടികൂടിയത്. ഇവരെ ഒ​രു മാ​സ​ത്തെ ജ​യി​ൽ​ശി​ക്ഷ​ക്ക് ശേ​ഷം നാ​ടു​ക​ട​ത്തും. 

മ​റൈ​ൻ പ​ട്രോ​ളി​ങ് ബോ​ട്ടാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ബോ​ട്ടി​ൽ ലൈ​ഫ് ജാ​ക്ക​റ്റു​ക​ളോ ഫ​സ്റ്റ് എ​യ്ഡ് കി​റ്റു​ക​ളോ അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Read Also - പുതിയ ഗ്രീക്ക് ഓർത്തഡോക്സ് പള്ളി നിർമ്മിക്കാൻ സ്ഥലം അനുവദിച്ച് ബഹ്റൈൻ രാജാവ്

കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ പി​ടി​യി​ലാ​കാ​തി​രി​ക്കാ​ൻ ഇ​രു​ട്ടി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​ത്. ബോ​ട്ടി​ന്റെ നാ​വി​ഗേ​ഷ​ൻ ലൈ​റ്റു​ക​ൾ ബോ​ധ​പൂ​ർ​വം ഓ​ണാ​ക്കാ​തി​രു​ന്ന​ത് മ​റ്റു ക​ട​ൽ​സ​ഞ്ചാ​രി​ക​ളെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. ഈ ​കേ​സു​മാ​യി ബ​ന്ധ​​പ്പെ​ട്ട് ഒ​രു സ്വ​ദേ​ശി​യെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിലെ അൽ വക്ര തുറമുഖത്ത് നങ്കൂരമിട്ട ബോട്ടിന് തീപിടിച്ചു, ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റിപ്പോർട്ട്
67 വയസ്സ് കഴിഞ്ഞ ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം; കുവൈത്തിൽ സഹകരണ മേഖലയിൽ സമഗ്ര പരിഷ്കരണം