കുവൈത്തില്‍ വ്യവസായ മേഖലയില്‍ നാല് കടകളില്‍ തീപിടിത്തം

Published : Jul 27, 2021, 03:29 PM IST
കുവൈത്തില്‍ വ്യവസായ മേഖലയില്‍ നാല് കടകളില്‍ തീപിടിത്തം

Synopsis

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് തീ പടര്‍ന്ന് പിടിച്ചത്. ബാങ്ക് സ്ട്രീറ്റിലെ കടകള്‍ക്കാണ് തീപിടിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ശുവൈഖ് വ്യവസായ മേഖലയില്‍ നാല് കടകളില്‍ തീപിടിത്തം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് തീ പടര്‍ന്ന് പിടിച്ചത്. ബാങ്ക് സ്ട്രീറ്റിലെ കടകള്‍ക്കാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ നിന്ന് സൗദിയിലെ ‘ഊട്ടി’യിലേക്ക് ‘സലാം എയർ’ സർവിസിന് തുടക്കം
പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത ബഹുമതി