കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു; ദുബൈയില്‍ 14 വാണിജ്യസ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

By Web TeamFirst Published Sep 25, 2020, 6:44 PM IST
Highlights

അഞ്ച് കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ദുബൈ എക്കണോമി അറിയിച്ചു.

ദുബൈ: കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 14 വാണിജ്യസ്ഥാപനങ്ങള്‍ക്ക് ദുബൈയില്‍ പിഴ ചുമത്തി. വെള്ളിയാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം അറയിച്ചത്. 

അഞ്ച് കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ദുബൈ എക്കണോമി അറിയിച്ചു. 653 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 634 എണ്ണവും കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തി. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങളിലുള്‍പ്പെടെ പരിശോധന തുടരുകയാണ്.
 

Dubai Economy fined 14 establishments and warned 5 shops for not adhering to the precautionary measures to limit the spread of COVID-19.

While 634 businesses found compliant. pic.twitter.com/8eFT5tOI5N

— اقتصادية دبي (@Dubai_DED)
click me!