കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് ഗോ എയര്‍ സര്‍വീസ് തുടങ്ങി

By Web TeamFirst Published Sep 19, 2019, 4:22 PM IST
Highlights

വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു ആദ്യ വിമാനം. തിരികെ ബഹ്റൈനില്‍ നിന്നുള്ള സര്‍വീസ് വൈകുന്നേരം ആറ് മണിക്ക് കണ്ണൂരിലെത്തും. 

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കുവൈത്തിലേക്ക് ഗോ എയര്‍ സര്‍വീസുകള്‍ തുടങ്ങി. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു ആദ്യ വിമാനം. തിരികെ ബഹ്റൈനില്‍ നിന്നുള്ള സര്‍വീസ് വൈകുന്നേരം ആറ് മണിക്ക് കണ്ണൂരിലെത്തും. എയര്‍ബസ് എ 320 വിഭാഗത്തിലുള്ള വിമാനമാണ് ബഹ്റൈന്‍ സര്‍വീസിന് ഗോ എയര്‍ ഉപയോഗിക്കുന്നത്. 6999 രൂപ മുതലായിരുന്നു ടിക്കറ്റ്. മസ്കത്ത്, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കും കണ്ണൂരില്‍ നിന്ന് ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്.

click me!