നല്ല കാര്യങ്ങൾക്ക് നേരമായി; സ്ക്രാച്ച് കാർഡ് അവതരിപ്പിച്ച് എമിറേറ്റ്സ് ഡ്രോ

Published : Jul 07, 2026, 03:27 PM IST
Emirates Draw

Synopsis

എന്താകും സ്ക്രാച്ച് കാർഡിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത്?

ജീവിതത്തിൽ ചില കാര്യങ്ങൾ ഞൊടിയിടയിലാകും – ഒരു ചിരി, ഒരു സൂര്യാസ്തമയം, പിന്നെ, അപ്രതീക്ഷിതമായ ഒരു വിജയവും.

എമിറേറ്റ്സ് ഡ്രോ ഒരു ടിക്കറ്റിനും അപ്പുറമാണ്. അറിയുന്നതിനും അറിയാതിരിക്കുന്നതിനും ഇടയിലുള്ള സെക്കന്റുകളുടെ വ്യത്യാസമാണത്. എല്ലാം മാറിമറിയുന്നതിന് മുൻപുള്ള ചെറിയ ഇടവേള.

ആ നിമിഷം ഇപ്പോൾ നിങ്ങൾ കരുതുന്നതിനും അടുത്താണ്.

എമിറേറ്റ്സ് ഡ്രോയിൽ ഇപ്പോൾ സ്ക്രാച്ച് കാർഡുകൾ ലഭ്യമാണ്.

അഞ്ച് ഗെയിമുകൾ. ഒരു സ്ക്രാച്ച്. വലിയൊരു സമ്മാനം നിങ്ങളിലേക്ക് എത്താം.

ഗോൾഡ് റഷ് കളിച്ച് സ്വർണ്ണം തെരയാം. ഒരു സിമ്പൽ മാത്രം മാച്ച് ചെയ്താൽ നേടാം 10,000 ഡോളർ. റൂബി റഷ് കളിച്ച് അമൂല്യമായ കല്ലുകൾ നേടാം. ഓരോ കാർഡിലും നേടാം 20,000 ഡോളർ. കാപിമാനിയ ഓറഞ്ചിൽ നിങ്ങളുടെ ബെറ്റ് 100,000 മടങ്ങായി ഉയർത്താം. ഇതിന് വെറും 0.10 ഡോളർ മാത്രം മതി. ക്യാഷ് പൂൾ കളിക്കാനിറങ്ങിയാൽ 12 നിലവരെ ആവേശം എത്തിക്കാം. സമ്മാനമായി നേടാനാകുക 150,000 ഡോളർ വരെയാണ്. ഇതൊന്നുമല്ലെങ്കിൽ സ്ക്രാച്ച് ഡൈസ് റോൾ ചെയ്യാം. സ്ക്രാച്ചിലൂടെ സമ്മാനവും നേടാം.

ഡ്രോ ദിനങ്ങളില്ല, കൗണ്ട് ഡൗണുകളില്ല, കാത്തിരിപ്പുമില്ല.

നിങ്ങൾ മാത്രം, ഒരു കാർഡും, ഒപ്പം ഒരു ചോദ്യവും.

ആ ചോദ്യം ഇതാണ് – എന്താകും കാർഡിനുള്ളിൽ ഒളിച്ചിരിക്കുന്നത്?

ഇപ്പോൾ തന്നെ എമിറേറ്റ്സ് ഡ്രോയിൽ എത്തി സ്ക്രാച്ച് ചെയ്യാം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൂറിസം മേഖലയിൽ വമ്പൻ പരിഷ്കാരങ്ങൾ; വിസയും വിമാന ടിക്കറ്റും ഹോട്ടലും ഒറ്റ പാക്കേജിൽ, സൗദിയിലേക്ക് ഇനി യാത്ര കൂടുതൽ എളുപ്പം
ഇനി ചുട്ടുപൊള്ളുന്ന ദിനങ്ങൾ; യുഎഇയിൽ 'ജംറത്തുൽ ഖൈത്' കാലത്തിന് തുടക്കമായി