ഒമാനില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശം ലംഘിച്ച സംഘം അറസ്റ്റില്‍

By Web TeamFirst Published Apr 22, 2021, 4:35 PM IST
Highlights

അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

മസ്‌കറ്റ്: കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പാലിക്കാത്ത സംഘത്തെ ബുറേമി ഗവര്‍ണറേറ്റില്‍ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തു. കൊവിഡ് 19നെ പ്രതിരോധിക്കുവാന്‍ ഒമാന്‍ സുപ്രിം കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നാണ് റോയല്‍ ഒമാന്‍ പോലീസിന്റെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി


 

click me!