ബഹ്റൈനില്‍ നിന്ന് സിംഗപ്പൂരിലേക്ക് എല്ലാ ദിവസവും സര്‍വീസുകളുമായി ഗള്‍ഫ് എയര്‍

Published : Oct 22, 2024, 04:11 PM IST
ബഹ്റൈനില്‍ നിന്ന് സിംഗപ്പൂരിലേക്ക് എല്ലാ ദിവസവും സര്‍വീസുകളുമായി ഗള്‍ഫ് എയര്‍

Synopsis

ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഇപ്പോഴുള്ളത്. ഇതാണ് പ്രതിദിന സര്‍വീസായി ഉയര്‍ത്തുന്നത്. 

മനാമ: ബഹ്റൈനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ബഹ്റൈന്‍റെ ദേശീയ വിമാന കമ്പനി ഗള്‍ഫ് എയര്‍. ബഹ്റൈന്‍-സിംഗപ്പൂര്‍ നേരിട്ടുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പ്രതിദിന സര്‍വീസായി വര്‍ധിപ്പിക്കും.

നിലവില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് ഉള്ളത്. ബോ​യി​ങ് 787-9 വി​മാ​ന​മാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. 26 കി​ട​ക്ക​ക​ള​ട​ക്ക​മു​ള്ള ബി​സി​ന​സ് ക്ലാ​സ് മി​ക​ച്ച സൗ​ക​ര്യ​മാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.  

ഏ​ഷ്യ​യി​ലെ​യും മി​ഡി​ൽ ഈ​സ്റ്റി​ലെ​യും പ്ര​ധാ​ന ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ആ​ഗോ​ള ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ​ർ​വീസ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. എല്ലാ ദിവസവും സര്‍വീസുകള്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാകും. 

Read Also -  വിദ്യാര്‍ത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ പുതിയ നിയമങ്ങളുമായി അബുദാബി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി