സംഘർഷം നീളുമ്പോൾ വിപണി നിശ്ചലമാകാതിരിക്കാൻ ഇടപെട്ട് ഗൾഫ് രാജ്യങ്ങൾ | UAE | Iran-Israel Conflict

Published : Mar 29, 2026, 01:10 AM IST

സംഘർഷമാണെങ്കിലും പ്രവാസികളിൽ നാട്ടിലേക്ക് പോകാൻ തിക്കിത്തിരക്കുന്നവരുടെ വലിയ പരിഭ്രാന്തി കാണാനില്ല. കോവിഡ് കാലത്ത് നേരിട്ട അനുഭവമായിരിക്കാം കാരണം. ഒപ്പം ഇന്ത്യയും യുഎഇയും ഒപ്പിട്ട ഭക്ഷ്യസുരക്ഷാ കരാറിനെക്കുറിച്ചും ആത്മവിശ്വാസം പകരുന്ന ചില വിവരങ്ങൾ... UAE | Iran-Israel Conflict

01:35ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി
01:42കുവൈത്തില്‍ അടിയന്തര യാത്ര മുടങ്ങിയവര്‍ക്ക് എംബസിയെ ബന്ധപ്പെടാമെന്ന് ഇന്ത്യന്‍ അംബാസഡര്‍
04:34വ്ലാഡിമര്‍ സെലന്‍സ്‌കി സൗദിയില്‍; ഇറാന്‍ ആക്രമണത്തെ നേരിടാന്‍ ഒരുങ്ങി ജിസിസി
02:26ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ അബുദാബിയില്‍ മരിച്ചവരില്‍ ഇന്ത്യാക്കാരനും | Iran - Israel Attack
02:00പലയിടത്തും ആലിപ്പഴ വീഴ്ച്ച; ഒമാനിൽ മഴ തുടരുമെന്ന് മുന്നറിയിപ്പുകൾ
01:43ഒമാനിൽ കനത്ത മഴ; 7 വയസ്സുള്ള കുട്ടി ഒഴുക്കിൽപ്പെട്ട് മരിച്ചു
01:42ഗൾഫിലേക്കുള്ള സുഗമമായ ഭക്ഷ്യവിതരണം ഉറപ്പാക്കാൻ പ്രത്യേക ടീമൊരുക്കി ലുലു ഗ്രൂപ്പ്
01:42ദുബായിൽ പുതിയ അത്യാധുനിക മെഡിക്കൽ സെന്റർ തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്
02:26ഒമാനിലെ മിന്നൽ പ്രളയത്തിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും