ഒമാനിലെ മിന്നൽ പ്രളയത്തിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
ഒമാനിലെ മിന്നൽ പ്രളയത്തിൽ മരിച്ച രണ്ട് മലയാളികളുടെയും മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും, തൃത്താല സ്വദേശികളായ ഷംല, യൂസുഫ് എന്നിവരാണ് മരിച്ചത്