പ്രവാസി മലയാളി ദുബൈയില്‍ നിര്യാതനായി

Published : Dec 23, 2024, 04:41 PM IST
പ്രവാസി മലയാളി ദുബൈയില്‍ നിര്യാതനായി

Synopsis

കണ്ണൂർ സ്വദേശിയായ പ്രവാസി ദുബൈയിൽ മരിച്ചു. 

ദുബൈ: പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. കണ്ണൂർ കരിയാട്​ കുഞ്ഞിരാമൻ തണ്ടയാൻ ഹവിദയുടെ മകൻ ലക്ഷ്മി നിവാസിൽ തണ്ടയാൻ ഹവിദ അരുൺ (47) ആണ് ദുബൈയിൽ നിര്യാതനായി. കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്‍റെ സഹോദരി ഭർത്താവാണ്​. നടപടിക്രങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിലേക്ക് അയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. 

Read Also - കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളെ ഉപയോഗിച്ചു 'ചരട് പിന്നിക്കളി', വൻ വിമർശനം; വിവാദത്തിൽപെട്ട് ബഹറൈൻ കേരളീയ സമാജം
കുവൈത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ടുപേർ പിടിയിൽ; വണ്ടികൾ പിടിച്ചെടുത്ത് പൊളിക്കാൻ ഉത്തരവ്