ഹോർമൂസ് അടഞ്ഞു കിടന്ന അമ്പത് ദിവസം കൊണ്ട് 60 കോടി ബാരൽ എണ്ണയാണ് സ്തംഭിച്ചു പോയത്. ലോകത്തെ പാവപ്പെട്ടവന്റെ പട്ടിണിയാണ് ആദ്യം കൂടുക. ഈ ഭീഷണിയെ മറികടക്കാൻ മൂന്ന് പ്രധാന തുറമുഖങ്ങൾ ഗൾഫിനെ സഹായിക്കും