പൊള്ളുന്ന ടിക്കറ്റ് നിരക്ക്; വളഞ്ഞുചുറ്റി നാട്ടിലെത്തുന്ന പ്ലാൻ ബിയുമായി ഏജൻസികൾ

Share this Video

ഗൾഫിൽ നിന്ന് കേരളത്തിന് പുറത്തേക്ക് വിമാന ടിക്കറ്റ്, അവിടെ നിന്ന് പിന്നീട് ട്രെയിൻ, ലഗേജ് കൊണ്ടുപോകാൻ പാഴ്സൽ സർവീസും ബുക്ക് ചെയ്യും; ഗൾഫിലെ ട്രാവൽ ഏജൻസികളുടെ പ്ലാൻ ബി ഇങ്ങനെ Flight Tickets Price Hike | Aircraft | Expatriate

Related Video