ഹിജ്റ പുതുവര്‍ഷാരംഭം; ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചു

Published : Aug 18, 2020, 05:17 PM ISTUpdated : Aug 18, 2020, 05:50 PM IST
ഹിജ്റ പുതുവര്‍ഷാരംഭം; ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചു

Synopsis

ഹിജ്റ പുതുവര്‍ഷരാംഭം പ്രമാണിച്ച് ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചു.  ബഹ്റൈന്‍ കിരീടാവകാശിയാണ് അവധി ദിനം അറിയിച്ചത്.

മനാമ: ഹിജ്റ പുതുവര്‍ഷരാംഭം പ്രമാണിച്ച് ബഹ്റൈനില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് ബഹ്‌റൈന്‍ കിരീടാവകാശിയും ഉപ സൈന്യാധിപനും ഉപ പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.

ഹിജ്റ പുതുവര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്തിന് കീഴെ അവസരപ്പെരുമഴ, പ്രവാസികൾക്കും സുവർണ്ണാവസരം, 20,000 പുതിയ ജീവനക്കാരെ നിയമിക്കാൻ എമിറേറ്റ്‌സ്
എമിറേറ്റ്സ് ഡ്രോ – രണ്ട് ഇന്ത്യൻ വിജയികൾ; ഒരക്കം അകലെ മില്യണുകൾ