ഹിജ്റ പുതുവര്‍ഷാരംഭം; ദുബായില്‍ അവധി പ്രഖ്യാപിച്ചു

Published : Aug 25, 2019, 06:46 PM IST
ഹിജ്റ പുതുവര്‍ഷാരംഭം; ദുബായില്‍ അവധി പ്രഖ്യാപിച്ചു

Synopsis

സെ‍പ്തംബര്‍ ഒന്ന് ഞായറാഴ്ചയായിരിക്കും ഹിജ്റ കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുത്ത് മൂന്ന് ദിവസം അവധി ലഭിക്കും. 

ദുബായ്: ഹിജ്റ പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നിന് ദുബായ് മാനവ വിഭവശേഷി വകുപ്പ് അവധി പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അധികൃതര്‍ പുറത്തിറക്കിയത്. യുഎഇയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മുഹറം ഒന്നിന് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് എമിറാത്ത് അല്‍ യൗം റിപ്പോര്‍ട്ട് ചെയ്തു. സെ‍പ്തംബര്‍ ഒന്ന് ഞായറാഴ്ചയായിരിക്കും ഹിജ്റ കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുത്ത് മൂന്ന് ദിവസം അവധി ലഭിക്കും. എന്നാല്‍ മാസപ്പിറവി ദൃശ്യമാകുന്നതനുസരിച്ചായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരുകോടിയോളം ഇന്ത്യക്കാരെ ബാധിക്കുന്ന സംഘർഷം, പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ
ആകാശത്ത് നിയന്ത്രണം കടുപ്പിച്ച് ഒമാൻ; ഡ്രോണുകളും എല്ലാ വായുമാർഗ കായിക പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു