
കുവൈത്ത് സിറ്റി: ജനങ്ങൾക്ക് ജൂഡീഷ്യറിയിൽ വിശ്വാസം കുറഞ്ഞു വരുന്ന സാഹചര്യമാണു ഇന്ത്യയിൽ നിലനിൽക്കുന്നതെന്നു ജസ്റ്റിസ് കമാൽ പാഷ . സുപ്രീം കോടതി പറയുന്നതെല്ലാം ശരിയാകണം എന്നില്ലെന്നും മരട് വിഷയത്തിൽ ജസ്റ്റിസ് കമാൽ പാഷ കുവൈത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കൊല്ലം ജില്ലാ അസോസിയേഷന്‍റെ വാർഷിക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam