കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി പ്രവാസി ആത്മഹത്യ ചെയ്‍തു

By Web TeamFirst Published Mar 27, 2021, 10:37 PM IST
Highlights

സാല്‍മിയയില്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്‍തു. സാല്‍മിയയില്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. കുറച്ചുനാളായി മാനസിക സമ്മര്‍ദം നേരിട്ടിരുന്നുവെന്ന് ഭാര്യ പൊലീസിനെ അറിയിച്ചു. 

click me!