പ്രവാസി ഇന്ത്യക്കാരന്‍ റോഡില്‍ കുഴഞ്ഞു വീണുമരിച്ചു

Published : Apr 12, 2020, 10:51 AM IST
പ്രവാസി ഇന്ത്യക്കാരന്‍ റോഡില്‍ കുഴഞ്ഞു വീണുമരിച്ചു

Synopsis

കൊവിഡ് ബാധിച്ചാണോ ഇയാള്‍ മരിച്ചതെന്ന് അറിയാനും മരണ കാരണം കണ്ടെത്തുന്നതിനുമായി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന്‍ റോഡില്‍ കുഴഞ്ഞു വീണുമരിച്ചു. കുവൈത്തിലാണ് സംഭവം. കൊവിഡ് ബാധിച്ചാണോ ഇയാള്‍ മരിച്ചതെന്ന് അറിയാനും മരണ കാരണം കണ്ടെത്തുന്നതിനുമായി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. റോഡില്‍ കുഴഞ്ഞു വീണുമരിച്ച ഇന്ത്യക്കാരന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജയിലഴിക്കുള്ളിൽ നിന്ന് പുറത്തേക്ക്, മലയാളി പ്രവാസികളുടെ സഹായത്തോടെ തിരുവനന്തപുരം സ്വദേശിക്ക് പുതു ജീവിതം
ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ