UAE Lottery Scratch Cards: ഇന്ത്യൻ പ്രവാസിക്ക് സ്വന്തമായത് AED 100,000

Published : Sep 04, 2025, 03:16 PM IST
The UAE Lottery

Synopsis

AED 100,000 നേടിയ ഏറ്റവും പുതിയ ഭാഗ്യശാലി ഇന്ത്യയിൽ നിന്നുള്ള ഗോകുൽ രാജേശ്വരൻ

The UAE Lottery Scratch Cards ഉപയോഗിച്ച് AED 100,000 നേടിയ ഏറ്റവും പുതിയ ഭാഗ്യശാലി ഇന്ത്യയിൽ നിന്നുള്ള ഗോകുൽ രാജേശ്വരൻ. ദുബായിൽ നിന്നുള്ള ഗോകുൽ, 32 വയസുകാരനാണ്.

"ഇത് വളരെ സർപ്രൈസ് ആയിരുന്നു." ഗോകുൽ പറഞ്ഞു. "ഞാൻ ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്യും, ഭാവി ഭദ്രമാക്കും. മാത്രമല്ല, എൻ്റെ വീട്ടുകാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ എനിക്ക് ഇത് അവസരം തരും. പിന്നെ, ഇത് എനിക് ഡൈവിങ് ലൈസൻസ് എടുക്കാനും സഹായകമാകും. ഞാൻ ഒരുപാടായി ആഗ്രഹിച്ച ഒന്നാണത്." വലിയ അവസരങ്ങൾക്ക് ചെറിയ തുടക്കങ്ങൾ മതി എന്നതിൻ്റെ ഓർമ്മപ്പെടുത്തൽ ആണ് ഗോകുലിൻ്റെ വിജയം. 12 തരത്തിലുള്ള സ്ക്രാച്ച് കാർഡുകളിലൂടെ AED 1 million വരെ സമ്മാനങ്ങൾ നേടാൻ കഴിയും. എൻട്രികൾ AED 5 മുതൽ തുടങ്ങുന്നു. ഇത് എല്ലാവർക്കും താങ്ങാൻ കഴിയുന്ന നിരക്കിൽ ഗെയിമിംഗ് അനുഭവവും നൽകുന്നു.

Scratch Cards മാത്രമല്ല, The Lucky Day Draw കളിച്ചും ഭാഗ്യം പരീക്ഷിക്കാം. എല്ലാ രണ്ട് ആഴ്ച്ച കൂടുമ്പോഴും ഇത് കളിക്കാം. ഗ്രാൻഡ് പ്രൈസ് AED 100 മില്യൺ ആണ്. കൂടാതെ ഏഴ് Lucky Chance ID വിജയികൾക്ക് AED 100,000 വീതം സ്വന്തമാകും.

ടിക്കറ്റുകൾ സന്ദർശിക്കാം www.theuaelottery.ae അടുത്ത ഡ്രോ September 6, 2025-ൽ 8:30 pm.

The UAE Lottery ഉത്തരവാദിത്തത്തോടെയുള്ള ഗെയിമിംഗ് അനുഭവം ആണ് പ്രോത്സാഹിപ്പിക്കുന്നത്. General Commercial Gaming Regulatory Authority (GCGRA) ലൈസൻസിൻ്റെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തനം. ഇത് സുരക്ഷ, ന്യായം, സുതാര്യത എന്നിവ ഓരോ കളിക്കാരനും ഉറപ്പാക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പൊലീസ് പട്രോളിങ് സംഘത്തിന് തോന്നിയ സംശയം, രക്ഷപ്പെടാൻ ശ്രമിച്ച് ഡ്രൈവർ, ടാക്സിയിൽ മയക്കുമരുന്ന് കടത്ത്
ആയിരം വർഷം മുമ്പ് പൊട്ടിത്തെറിച്ച സൗദിയിലെ അഗ്നിപർവ്വതം, ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നൂറ് സ്ഥലങ്ങളിലൊന്ന്