പ്രവാസി യുവാവ് സ്‍പോണ്‍സറുടെ വീട്ടില്‍ തൂങ്ങിമരിച്ചു

Published : Oct 29, 2020, 11:58 AM IST
പ്രവാസി യുവാവ് സ്‍പോണ്‍സറുടെ വീട്ടില്‍ തൂങ്ങിമരിച്ചു

Synopsis

24 മണിക്കൂറിനിടെ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആത്മഹത്യയായിരുന്നു ഇത്. 

കുവൈത്ത് സിറ്റി: പ്രവാസി യുവാവ് കുവൈത്തില്‍ തൂങ്ങിമരിച്ചു. സാദ് അല്‍ അബ്‍ദുല്ലയിലായിരുന്നു സംഭവം. 37 വയസുകാരനായ ഇന്ത്യക്കാരന്‍ സ്‍പോണ്‍സറുടെ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‍. 24 മണിക്കൂറിനിടെ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആത്മഹത്യയായിരുന്നു ഇത്. മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്കായി അധികൃതര്‍ക്ക് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ വൻ മദ്യക്കടത്ത്, ഫ്രാൻസിൽ നിന്ന് വന്ന 3,144 ബോട്ടിൽ വിദേശമദ്യം കസ്റ്റംസ് പിടികൂടി
ബിഗ് ടിക്കറ്റ് – മലയാളി എൻജിനീയർക്ക് 50,000 ദിർഹം സമ്മാനം