പ്രവാസി യുവാവിനെ കാര്‍ പാര്‍ക്കിങ് സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Published : Oct 03, 2020, 06:39 PM IST
പ്രവാസി യുവാവിനെ കാര്‍ പാര്‍ക്കിങ് സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

നിലത്തുനിന്ന് രണ്ട് മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേല്‍ക്കൂരയിലാണ് തൂങ്ങി മരിച്ചത്. 

കുവൈത്ത് സിറ്റി: ഇന്ത്യക്കാരനായ യുവാവിനെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ജുലയിലെ പാര്‍ക്കിങ് സ്ഥലത്താണ് 31 വയസുള്ള യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തുനിന്ന് രണ്ട് മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേല്‍ക്കൂരയിലാണ് തൂങ്ങി മരിച്ചത്. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതകളുണ്ടോയെന്ന് കണ്ടെത്താന്‍ പ്രോസിക്യൂട്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരുന്നാളിന് നീണ്ട അവധി കിട്ടുമോ? റമദാൻ മാസാരംഭവും ചെറിയ പെരുന്നാളും, തീയതി പ്രവചിച്ച് അധികൃതർ
ഇറാൻ-അമേരിക്ക നേരിട്ടുള്ള ചർച്ചകൾ ഇന്നില്ല, ആണവ ചർച്ചകൾക്ക് മസ്ക്കറ്റിൽ തുടക്കം; രാജ്യതാൽപര്യം സംരക്ഷിച്ചുള്ള നിലപാടെന്ന് അബ്ബാസ് അരഗ്ച്ചി