ഒമാനിലെ ഇന്ത്യക്കാ‍ര്‍ക്കുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍ മാര്‍ച്ച് മൂന്നു മുതല്‍ ഓണ്‍ലൈനില്‍

Published : Feb 28, 2019, 12:57 AM ISTUpdated : Feb 28, 2019, 12:59 AM IST
ഒമാനിലെ ഇന്ത്യക്കാ‍ര്‍ക്കുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍ മാര്‍ച്ച് മൂന്നു മുതല്‍ ഓണ്‍ലൈനില്‍

Synopsis

ഇന്ത്യൻ പാസ്പോട്ട് സേവനങ്ങൾ ഡിജിറ്റലൈസ് ആക്കുന്നതിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യാക്കാർക്കുള്ള പാസ്പോർട്ട് സേവനങ്ങളും അടുത്തമാസം മൂന്നു മുതൽ ഓൺലൈൻ വഴി ആക്കുമെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു


റിയാദ്: ഇന്ത്യൻ പാസ്പോട്ട് സേവനങ്ങൾ ഡിജിറ്റലൈസ് ആക്കുന്നതിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യാക്കാർക്കുള്ള പാസ്പോർട്ട് സേവനങ്ങളും അടുത്തമാസം മൂന്നു മുതൽ ഓൺലൈൻ വഴി ആക്കുമെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. മാർച്ച് 10 വരെ സമാന്തരമായി പഴയ രീതിയും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് - 200 ഗ്രാം സ്വർണ്ണം സമ്മാനം നേടി മലയാളി ഡ്രൈവർ
ഏപ്രിൽ 18നകം രാജ്യം വിടണം, ഉംറ തീർത്ഥാടകർക്ക് കർശന നിർദ്ദേശം; നിയമലംഘകർക്ക് കടുത്ത ശിക്ഷാ നടപടിയെന്ന് സൗദി മന്ത്രാലയം