കണ്ണൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

Published : Jun 06, 2020, 09:17 PM IST
കണ്ണൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

Synopsis

റിയാദിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായിരുന്നു. 20 വര്‍ഷമായി റിയാദിലുണ്ട്.  

റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി നിര്യാതനായി. കണ്ണൂര്‍ ഇടക്കാട് സ്വദേശി ഏഴര തയ്യില്‍ മുസ്തഫ (52)ആണ് മരിച്ചത്. 20 ദിവസമായി റബുഅ അമീര്‍ മുഹമ്മദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. അവിടെ  വെച്ചാണ് മരിച്ചത്. റിയാദിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായിരുന്നു. 20 വര്‍ഷമായി റിയാദിലുണ്ട്. ഭാര്യ: സമീറ. മക്കള്‍: ഇസ്മാഈല്‍, മുബശ്ശിര്‍, ഷഹന, ഷെറിന്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തകർച്ചയിൽ രൂപ; ഗൾഫ് കറൻസികൾ റെക്കോർഡ് മൂല്യത്തിൽ, പ്രവാസികൾക്ക് നേട്ടം
യുഎഇയിലെ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു