കൊവിഡ് ബാധിച്ച് മലയാളി നഴ്സ് ഒമാനിൽ മരിച്ചു

Published : May 10, 2021, 09:45 AM IST
കൊവിഡ് ബാധിച്ച് മലയാളി നഴ്സ് ഒമാനിൽ മരിച്ചു

Synopsis

കൊവിഡ് ബാധിതയായി വെന്‍റിലേറ്റർ സഹായത്തോടെ കഴിഞ്ഞിരുന്ന രമ്യയുടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു  ഏതാനും ആഴ്ചകളായി ആരോഗ്യ പ്രവർത്തകർ.

കോഴിക്കോട്: കൊവിഡ് ബാധിച്ച്  മലയാളി നഴ്സ് ഒമാനിൽ മരിച്ചു. ഒമാനിലെ റുസ്റ്റാഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയായ രമ്യ റജുലാലാണ്(28) മരിച്ചത്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. യുഎൻഎ സജീവാംഗമായിരുന്നു.

കൊവിഡ് ബാധിതയായി വെന്‍റിലേറ്റർ സഹായത്തോടെ കഴിഞ്ഞിരുന്ന രമ്യയുടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു  ഏതാനും ആഴ്ചകളായി ആരോഗ്യ പ്രവർത്തകർ.  ഇന്ന് രാത്രി. 7.15 ഓടെെയാണ് മരിിച്ചത്.  കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു കുഞ്ഞു മകളുണ്ട്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികൾക്ക് കൂടുതൽ ആശ്വാസം; ഒമാൻ വഴി നാട്ടിലെത്താം, ഷാർജയിൽ നിന്ന് മസ്കറ്റിലേക്ക് ബസ് സർവീസ്
സമാധാനത്തിനായി വീണ്ടും ഒമാൻ്റെ ആഹ്വാനം; അമേരിക്കയും ഇസ്രയേലും ആക്രമണം അവസാനിപ്പിക്കണം