ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

Published : Dec 06, 2020, 06:56 PM IST
ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

Synopsis

കഴിഞ്ഞ ദിവസം വൈകിട്ട് റുസെയ്‍ലില്‍വെച്ചുണ്ടായ വാഹന അപകടത്തിലായിരുന്നു മരണം സംഭവിച്ചത് .

മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട റാന്നി ഒഴുവൻപാറ എടശ്ശേരിൽ തോമസ് ജോസഫ് (ജയ്മോൻ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് റുസെയ്‍ലില്‍വെച്ചുണ്ടായ വാഹന അപകടത്തിലായിരുന്നു മരണം സംഭവിച്ചത് .

ഖൌലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഗൾഫാർ  കമ്പനിയിലെ ജീവനക്കാരനായിരുന്നു തോമസ് ജോസഫ്.  ഭാര്യ റീന തോമസ്, മക്കൾ: ഐഡ, ഐറിൻ, ആൽബിൻ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി
ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ