കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Apr 25, 2021, 03:04 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

കൊവിഡ് ബാധിച്ച് മിശ്‌റിഫ് ഫീല്‍ഡ് ആശുപത്രി, അദാന്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശിയും സ്പീഡക്‌സ് കാര്‍ഗോ ഉടമയുമായ ചെറിയ മാരിക്കണ്ടി ഹംസ(57)ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് മിശ്‌റിഫ് ഫീല്‍ഡ് ആശുപത്രി, അദാന്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഹമീദ, മക്കള്‍: നജാദ്, നാസിം, നവാല്‍
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പ്രവാസിയുടെ പഴ്‌സ് തട്ടിയെടുത്തു; 210 ദിനാറും സിവിൽ ഐഡിയും നഷ്ടമായതായി പരാതി
സൗദിക്ക് നേരെ ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന