പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Published : Apr 25, 2021, 09:58 AM IST
പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Synopsis

പത്ത് വര്‍ഷമായി കുവൈത്തില്‍ ഡ്രൈവറായിരുന്നു.

കുവൈത്ത് സിറ്റി: മലയാളി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി ചിറക്കര പൂളക്കൂല്‍ വീട്ടില്‍ നാസര്‍(50) ആണ് മരിച്ചത്. പത്ത് വര്‍ഷമായി കുവൈത്തില്‍ ഡ്രൈവറായിരുന്നു. ഭാര്യ: നിഷാദ, മകന്‍: ഷിനാസ് മൃതദേഹം നാട്ടിലെത്തിക്കും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി
സൗദിയിൽ മഴ തകർത്തുപെയ്യുന്നു, വെള്ളപ്പാച്ചിൽ, രാജ്യം കൊടും തണുപ്പിലേക്ക്