കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Aug 15, 2020, 07:05 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

ഏതാനും ദിവസങ്ങളായി റോയല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാത്രിയാണ് മരണപ്പെട്ടത്.

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ചെന്ത്രാപ്പിനി സ്വദേശി മനോജ് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി റോയല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഒമാനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന 23-ാമത്തെ മലയാളിയാണ് മനോജ്. തിരുവല്ല സ്വദേശിനി ലൗലിയാണ് ഭാര്യ. കുടുംബം ഒമാനിലുണ്ട്. മൃതദേഹം സുഹാറില്‍ സംസ്കരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യയിൽ 8850 കോടിയുടെ നിക്ഷേപത്തിന് യുഎഇ; സമ്മാൻ കാപിറ്റൽ യുഎഇയുടെ ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി ഏറ്റെടുക്കും
സിവിൽ ഐഡി പുതുക്കാൻ ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല, നടപടികൾ ലളിതമാക്കി കുവൈത്ത്