കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

By Web TeamFirst Published Nov 20, 2020, 10:35 PM IST
Highlights

 മസ്‌കത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു ആയിരുന്നു അന്ത്യം.

മസ്‌കത്ത്: കൊവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരണപ്പെട്ടു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി ഷുക്കൂര്‍ (58) ആണ് മരിച്ചത്. മസ്‌കത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു ആയിരുന്നു അന്ത്യം. മൃതദേഹം ആമിറാത്തില്‍ ഖബറടക്കി.

click me!