കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Jun 28, 2021, 11:26 PM IST
Highlights

സുഹാര്‍ സനാഇയ്യയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി വാഴക്കാട്ടില്‍ പരേതനായ കുട്ടന്റെ മകന്‍ ജയരാജന്‍(60)ആണ് സുഹാറില്‍ മരിച്ചത്. സുഹാര്‍ സനാഇയ്യയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: കല്യാണി, ഭാര്യ: രേണുക, മകന്‍: ജിനുരാജ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!