ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

Published : Jul 09, 2021, 01:10 PM IST
ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

Synopsis

മൃതശരീരം ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.

മസ്‌കറ്റ്: കൊവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ കേളകം സ്വദേശി പരേതനായ വാളുവെട്ടിക്കല്‍ ചാക്കോയുടെ മകന്‍ ബിനു ചാക്കോ (44) ആണ് കൊവിഡ് ബാധിച്ച് ഖൗല ആശുപത്രിയില്‍ മരിച്ചത്. 

മൃതശരീരം ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്. മാതാവ്:ചീരംവേലില്‍ മറിയാമ്മ. ഭാര്യ: ജോമി മേനാംതുണ്ടത്തില്‍ (കോട്ടയം കൊഴുവനാല്‍) മക്കള്‍:  ജോബിന്‍,ജലിന്‍.സഹോദരങ്ങള്‍:റിജോ, ബിന്ദു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ ഇവയാണ്, നിയമം ലംഘിച്ചാൽ പണി കിട്ടും
ജപ്പാനിലെ ഭൂകമ്പത്തിൽ 13 പേർ കൊല്ലപ്പെട്ടു, ഒരു മാസത്തിനിടെ നേരിടുന്ന രണ്ട് ഭൂകമ്പം, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കൊടുംചൂട്