
മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട ചെന്നീര്‍ക്കര കാലായില്‍ കിഴക്കേതില്‍ ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്. 60 വയസ്സായിരുന്നു.
30 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം അല്‍ നദാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സുജ വര്‍ഗീസ്, മക്കള്‍: ജീമോള്‍, ജിജു. മരുമകന്‍: റിജോയ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ