ജിദ്ദയിലെ മലയാളി സാംസ്കാരിക പ്രവർത്തകൻ നിര്യാതനായി

Published : Apr 18, 2021, 04:46 PM IST
ജിദ്ദയിലെ മലയാളി സാംസ്കാരിക പ്രവർത്തകൻ നിര്യാതനായി

Synopsis

ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയാണ്.

റിയാദ്: ജിദ്ദയിലെ കലാസാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഭരതം റഫീഖ് എന്നറിയപ്പെടുന്ന തലശ്ശേരി അബുക്കാന്റടുത്ത്  മാളിയേക്കൽ റഫീഖ് (55) നിര്യാതനായി. ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയാണ്. തലശ്ശേരി കൊല്ലാടത്ത് പഞ്ചാരന്റവിടെ പരേതരായ അബ്ദുറഹ്‌മാന്റെയും കോഴിക്കോട് (വാടിയിൽ) കൽമയുടെയും മകനാണ്. ഭാര്യ: റസീന. മക്കൾ: റസ്‍മിന (ദുബായ്), റസിൻ മുഹമ്മദ് (ജിദ്ദ), റക്കീബ് മുഹമ്മദ് (ചെന്നൈ), മരുമക്കൾ: അബ്ദുൽ നാസർ (ദുബായ്), ഷാന സിദ്ദിക്ക് (ജിദ്ദ). സഹോദരങ്ങൾ: പരേതനായ ഷംസുദീൻ, റഷീദ്, റജീന, സുനീറ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത