ഹൃദയാഘാതം മൂലം മലയാളി സൗദിയില്‍ മരിച്ചു

Published : Jun 22, 2020, 02:52 PM ISTUpdated : Jun 22, 2020, 02:53 PM IST
ഹൃദയാഘാതം മൂലം മലയാളി സൗദിയില്‍ മരിച്ചു

Synopsis

അല്‍ഖര്‍ജിലെ അല്‍താഹി റെസ്റ്റോറന്‍റില്‍ ജീവനക്കാരനായിരുന്നു.

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ മരിച്ചു. മലപ്പുറം തിരൂര്‍ കോട്ടക്കടവ് സ്വദേശി മുളിയതില്‍ കാദര്‍(61)ആണ് മരിച്ചത്. 

അല്‍ഖര്‍ജിലെ അല്‍താഹി റെസ്റ്റോറന്‍റില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സുഹറ, മക്കള്‍: ജുമൈല, അബ്ദുല്‍ സത്താര്‍, ഷഹനാസ്, ശബീബ. മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ദുബായ്; എമിറേറ്റിലേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനമുണ്ടാകുമോ?
ഖത്തർ ദേശീയ ദിനാഘോഷം; ലുസൈൽ കൊട്ടാരത്തിൽ നടന്ന അർദയിൽ പങ്കെടുത്ത് ഖത്തർ അമീർ