പ്രവാസി മലയാളി ഡോക്ടര്‍ ദമ്പതികള്‍ക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ

Published : Jul 21, 2021, 08:26 PM IST
പ്രവാസി മലയാളി ഡോക്ടര്‍ ദമ്പതികള്‍ക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ

Synopsis

ആറു വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുകയാണ്.

ദുബൈ: യുഎഇയില്‍ പ്രവാസി മലയാളി ഡോക്ടര്‍ ദമ്പതിമാര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചു. കോഴിക്കോട് സ്വദേശികളായ ഷാര്‍ജ അല്‍ നഹ്ദ പ്രൈം മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയോളജിസ്റ്റ് ഡോ എ എസ് മുഹമ്മദ് ഫസലുദ്ദീന്‍, ഭാര്യ പീഡിയാട്രീഷ്യന്‍ ഡോ, റസിയ മേലേവല്ലോപ്ര എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. ആറു വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുകയാണ്. ഏക മകന്‍ ആദില്‍ ഫസല്‍ ദുബൈ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ