പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Published : Jul 21, 2021, 07:42 PM IST
പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

10 വര്‍ഷത്തോളം കസബില്‍ ജോലി ചെയ്തിരുന്നു.

മസ്‌കറ്റ്: കൊവിഡ് ബാധിച്ച് പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കാസര്‍കോട് ചേറൂര്‍ കുമ്പക്കോട് സ്വദേശി മുഹമ്മദ് ഹനീഫയാണ് റുസ്താഖിലെ ആശുപത്രിയില്‍ മരിച്ചത്. 

ബര്‍ക്കയില്‍ വീട്ടുഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. 10 വര്‍ഷത്തോളം കസബില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: മിസ്‌റിയ, മക്കള്‍: തബ്‌സീറ, ഫിദ, മിസ്ഫ, ലിയ. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടുത്ത നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി സൗദിയിൽ മരിച്ചു
കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ്; ഡിഎൻഎ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥനടക്കം വ്യാജ പൗരന്മാർ