പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു

Published : Nov 06, 2020, 10:31 AM IST
പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു

Synopsis

25 വര്‍ഷമായി ജുബൈലില്‍ ജോലി ചെയ്യുന്ന രാധാകൃഷ്ണന്‍ നായര്‍ സാമൂഹിക പ്രവര്‍ത്തകനുമാണ്.

റിയാദ്: പനി ബാധിച്ച് സൗദി അറേബ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു. തിരുവന്തപുരം പോത്തന്‍കോട് സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (51) ആണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം എന്ന് കരുതുന്നു. 25 വര്‍ഷമായി ജുബൈലില്‍ ജോലി ചെയ്യുന്ന രാധാകൃഷ്ണന്‍ നായര്‍ സാമൂഹിക പ്രവര്‍ത്തകനുമാണ്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: ശുഭ. മക്കള്‍: സുധി, അക്ഷയ്, സിദ്ധാര്‍ത്ഥ്, നമിത. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ