പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Published : Jun 15, 2021, 09:52 PM IST
പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

വാദി കബീര്‍ അല്‍ സുലൈമി പാര്‍ട്‌സ് ഷോപ്പിലെ ജീവനക്കാരനായിരുന്നു.

മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് ചുണ്ണങ്ങോട് തോട്ടതൊടി വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ഇബ്രാഹിം(46)ആണ് മസ്‌കറ്റില്‍ മരിച്ചത്. വാദി കബീര്‍ അല്‍ സുലൈമി പാര്‍ട്‌സ് ഷോപ്പിലെ ജീവനക്കാരനായിരുന്നു. മാതാവ്: ആയിഷ, ഭാര്യ: സുനീറ, മകന്‍: ഇയാസ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒമാനില്‍ സംസ്‌കാരം നടത്തും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ സ്വന്തം നാട്ടുകാരനെ ചതിയിലൂടെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; യമൻ സ്വദേശിയെ വധശിക്ഷക്ക് വിധേയമാക്കി
റിയാദ് വിമാനത്താവളം ഇനി നിശബ്ദം, അനൗൺസ്മെൻറുകളില്ല; ആദ്യഘട്ടം പ്രാബല്യത്തിൽ വന്നു