പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Published : Jul 06, 2021, 12:45 PM IST
പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

ബര്‍ക്കയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പറച്ചികോടന്‍ സുനീര്‍ ആണ് മസ്‌കറ്റിലെ അല്‍ നഹ്ദ ആശുപത്രിയില്‍ മരിച്ചത്. ബര്‍ക്കയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സെലീന, മക്കള്‍: സിനാന്‍, ഫാത്തിമ സന, ഫാത്തിമ സെന്‍ഹ


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട, 16 പേർ അറസ്റ്റിൽ; ഹെറോയിനും ഹാഷിഷും മാരക രാസവസ്തുക്കളുമടക്കം പിടിച്ചെടുത്തു
സ്വർണക്കടയിലെത്തി ആരുടെയും കണ്ണിൽപ്പെടാതെ ബ്രേസ്ലെറ്റ് കൈക്കലാക്കി യുവതി, സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി; വിൽക്കുന്നതിനിടെ പിടിയിൽ