Latest Videos

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

By Web TeamFirst Published Oct 24, 2020, 2:14 PM IST
Highlights

ബഹ്‌റൈനില്‍ സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു ഇദ്ദേഹം.

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി മീത്തലെകണ്ടി മുഹമ്മദ് ഉമറിന്റെ മകന്‍ പി വി ഷിനാസ്(43) ആണ് മരിച്ചത്. ബഹ്‌റൈനില്‍ സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു ഇദ്ദേഹം. മാതാവ്: പരേതയായ ടി കെ ആയിഷ, ഭാര്യ: റഹീബ മയലക്കര. മക്കള്‍: സാഹില്‍ ഷിനാസ്, ആയിഷ ഷെസ.
 

click me!