
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി സുരേന്ദ്രന്‍ മാത്തൂര്‍ (64) ആണ് മരിച്ചത്. കുവൈത്തില്‍ മറാഫി അല്‍ ജാസിര്‍ കാര്‍പെന്ററി കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ - രമണി, മക്കള്‍ - സുമേഷ് (ബഹ്റൈന്‍), നിമ്യ, നീതു (ദുബൈ).
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam