
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര ചൂലശ്ശേരി കുഷ്മിത്ത് ശങ്കര്‍(ജിത്തു 40) ആണ് മരിച്ചത്. ഹവല്ലിയില്‍ തയ്യല്‍ തൊഴിലാളിയായിരുന്നു. പിതാവ്: ശങ്കര്‍, മാതാവ്: കുമാരി രമണി അമ്മ, മകള്‍: നേത്ര.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam