പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Apr 15, 2021, 04:45 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഗള്‍ഫ് നാഷന്‍സ് ഫോര്‍ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ കമ്പനിയില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്നു.

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈത്തില്‍ മരിച്ചു. മാവേലിക്കര തെക്കേക്കര മഠത്തില്‍ വീട്ടില്‍ പ്രമോദ് കുമാര്‍(46)ആണ് മരിച്ചത്. ഗള്‍ഫ് നാഷന്‍സ് ഫോര്‍ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ കമ്പനിയില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്നു. പിതാവ്: ഭാസ്‌കരന്‍ പിള്ള, മാതാവ്: പത്മാക്ഷിയമ്മ, ഭാര്യ: കവിത നായര്‍, മക്കള്‍: ആരതി, അഭിനവ്, അഭിനന്ദ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു