മലയാളി നഴ്‍സ് കുവൈത്തില്‍ മരിച്ചു

Published : Apr 15, 2021, 03:55 PM IST
മലയാളി നഴ്‍സ് കുവൈത്തില്‍ മരിച്ചു

Synopsis

കുവൈത്തിലെ അല്‍ റാസി ആശുപത്രിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. 

കുവൈത്ത് സിറ്റി: മലയാളി നഴ്‍സ് ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് കൊച്ചിതറ വീട്ടില്‍ ആല്‍വിന്‍ കെ ആന്റോ (32) ആണ് മരിച്ചത്. കുവൈത്തിലെ അല്‍ റാസി ആശുപത്രിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ഭാര്യ - രമ്യ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലെ ഖോബാറിൽ പാർക്കിൽ നിന്ന് കാണാതായ നാലുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
സൗദിയുടെ സ്വന്തം കാർ നിരത്തിലേക്ക്; ‘സീറി’ന്‍റെ ആദ്യ മോഡൽ 'എക്സോബോട്ട്' പുറത്തിറക്കി കിരീടാവകാശി