പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Published : Jul 30, 2021, 10:49 AM IST
പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Synopsis

ഫെറാറൊ കമ്പനി ജീവനക്കാരനാണ്.  കുവൈത്തിലെ ആത്മീയ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു.

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. പന്തളം ഐരാണിക്കുടി സ്വദേശിയായ വില്‍സണ്‍ പുലിമുഖത്തറ(മോന്‍സി)ആണ് മരിച്ചത്. ഫെറാറൊ കമ്പനി ജീവനക്കാരനാണ്.  കുവൈത്തിലെ ആത്മീയ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ഷേര്‍ളി വില്‍സണ്‍, മകള്‍: ഫേബ വില്‍സണ്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCoronaനീന്തല്‍ 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ ഏപ്രിൽ മുതൽ ജൂൺ വരെ കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
24 മണിക്കൂറിൽ നഷ്ടമായത് 1103 കോടിയുടെ യുദ്ധവിമാനങ്ങൾ, ഇറാന്റെ പ്രഹരം തകർത്തത് അമേരിക്കയുടെ അഭിമാനമായ ഈഗിളിനെ