പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Published : Aug 19, 2021, 03:14 PM IST
പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Synopsis

കൂളക്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം ഏരൂര്‍ മണാലില്‍ അജീഷ് ഭവനത്തില്‍ അരുണ്‍ കുമാര്‍(33) ആണ് മരിച്ചത്. കൂളക്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: ബാലചന്ദ്രന്‍, മാതാവ്: ശോഭന, ഭാര്യ: ചിപ്പി. ഏഴു മാസം പ്രായമുള്ള കുട്ടിയുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ